പനമരം :പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം ഉണ്ടാകുമ്പോൾ ആവശ്യമായ ജനറേറ്റർ സ്ഥാപിക്കണമെന്നും ഹോസ്പിറ്റലിൽ ആവശ്യമായ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവിശ്യം ഉന്നയിച്ച് പനമരം സിറ്റി യൂത്ത് ലീഗ് നേതാക്കളായ. സിറ്റി യൂത്ത് ലീഗ് പ്രസിഡണ്ട് ജസീർകടന്നൊളി , സെക്രട്ടറി ,ഫൈസൽ മഞ്ചേരി, ഹർഷാദ് , ആബിദ് ജംഷീർ തെക്കേടത്ത് എന്നിവർ പങ്കെടുത്തു. ഹോസ്പിറ്റലിന് അവിശ്യമായ രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാതാകുമ്പോൾ അത് പരിഹരിക്കാനുള്ള നടപടി ഉടനെ പരിഹരിക്കുമെന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ നേതാക്കൾക്ക് ഉറപ്പ് നൽകി
December 7, 2023
പനമരം സി.എച്ച്സിയിൽ വൈദ്യുതി ക്ഷാമം; യൂത്ത് ലീഗ് നിവേദനം സമർപ്പിച്ചു.
