AccidentsWayanadപെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. wenewser-user3 years ago01 mins പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻ്റിംഗ് ജോലിക്കിടെ ഷോക്കേ ൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു. Post navigation Previous: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നുNext: അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ് wenewser-user13 hours ago 0
12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ. wenewser-user14 hours ago 0