മാനന്തവാടി: ശൈഖ് ഷാഹുൽ മുർത്തളാ(റ) ദഅവകോളേജ് രണ്ടാം വാർഷികം വമ്പിച്ച വിജയമാക്കും ജനുവരി 17 .18. 19 (ബുധൻ വ്യാഴം വെള്ളി) കല്യാണത്തുംപള്ളിക്കൽ കോളേജ് പരിസരത്തു നടക്കുന്ന വിവിധപരുപാടി കളിൽ സമസത സ്റ്റേറ്റ് ട്രഷറർ കോയിയോട് ഉമർ ഉസ്താത് അഷറഫ് റഹ്മാനി ചൗക്കി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സമസ്തയുടെ പോശക സംഘടനകളുടെ സ്റ്റേറ്റ് ജില്ലാ നേതാക്കൾ പങ്കെടുക്കും പരുവാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു കെ ടി ഹംസ മുസലിയാർ, വി മൂസക്കോയ മുസല്യാർ (മുഖ്യ രക്ഷാധികാരികൾ ) ആലി ഹാജി (ചെയർമാൻ ) അലി യമാനി (വർ. ചെയർമാൻ ) അബ്ദു സമദ് ദാരിമി ( കൺവീനർ ) ആഷിക് വാഫി (വർ . കൺവീനർ) അലി ബ്രാൻ (ട്രഷറർ ) എന്നിവരെയും വിവിധ സബ് കമ്മിളൈയും തെരഞ്ഞെടുത്തു യോഗത്തിൽ എം ഹസൻ മുസല്യാർ അദ്ധ്യക്ഷം വഹിച്ചു
ശൈഖ് ഷാഹുൽ മുർത്തളാ(റ) ദഅവകോളേജ് രണ്ടാം വാർഷികം വമ്പിച്ച വിജയമാക്കും
