AccidentsWayanadഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് തീപിടിച്ചു wenewser-user2 years ago2 years ago01 mins കൽപ്പറ്റ:വയനാട് മേപ്പാടി മുക്കിൽപ്പീടിക യിൽഓടികൊണ്ടിരുന്ന ഓട്ടോക്ക് തീപ്പിടിച്ചു. മേപ്പാടി താഞ്ഞിലോട് സ്വദേശി ഹംസ എന്നവരുടെ ഓട്ടോക്കാണ് തീ പിടിച്ചത്. ആളപായമില്ല കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. Post navigation Previous: വിവരാവകാശ നിയമം ഫയല്‍ കാണാനില്ലെന്ന മറുപടി ശിക്ഷാര്‍ഹം -വിവരാവകാശകമ്മിഷന്Next: ബോധവത്ക്കരണ ക്ലാസ് നടത്തി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ് wenewser-user13 hours ago 0
12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ. wenewser-user14 hours ago 0