മേപ്പാടി : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, എസ്. പി. സി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അഭിവാദ്യം സ്വീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജോബിഷ് കുര്യൻ, മേപ്പാടി പോലീസ്സ് സ്റ്റേഷൻ SHO അജേഷ് കെ എസ്, പി ടി എ പ്രസിഡന്റ് മൻസൂർ പി ടി, എം പി ടി എ പ്രസിഡന്റ് ഷബ്നാസ് പി, സ്കൂൾ പ്രിൻസിപ്പൽ സതീശൻ, സ്കൂൾ ഹെഡ്മിസ്ട്രെസ് സൗന്ദര്യ ഡി എസ് ADNO. മോഹൻദാസ് തുടങ്ങുയവർ പങ്കെടുത്തു
പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
