പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പനമരം : പനമരത്ത് ബസും, സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികനായി രുന്ന അഞ്ച്കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24)ലാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂർ ചീങ്ങാടി ഉന്നതിയിലെ സുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു പനമരം പാലത്തിന് സമീപം അപകടമുണ്ടായത് . കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന ബസും മാനന്തവാടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറും തമ്മിലടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *