കൽപറ്റ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വി.എസ്. അഭിഷയ്ക്ക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു.
അമ്പലവയൽ വാക്കൂറ്റിൽ ശിവദാസിന്റെയും ഗിരിജയുടെയും മകളാണ്. ഭർത്താവ്: എം.വി. ദിനൂപ് (ടാക്സ് പ്രാക്ടീഷണർ, കൽപറ്റ)
വി.എസ്. അഭിഷയ്ക്ക് ഡോക്ടറേറ്റ്