കരിമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്റ്റാർസ് പ്രിപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,വാർഡ് മെമ്പർ A S രവികുമാർ,വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിൽസൺ തോമസ്,മാനന്തവാടി A E O മുരളീധരൻ, BPC കെ.കെ സുരേഷ് SMC ചെയർമാൻ മത്തായി ഐസക്, PEC കൺവീനവർ പി.കെ കരീം, ഹെഡ്മാസ്റ്റർ വി.കൃഷ്ണൻ,PTA പ്രസിഡന്റ് ഷനോജ് കരിമ്പിൽ, MPTA പ്രസിഡന്റ് പ്രീത അനൂപ്,

PTA വൈസ് പ്രസിഡന്റ്‌ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *