ബത്തേരി: സുൽത്താൻ ബത്തേരി-താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി യുടെ തൊഴിലാളി
ആസ്സാം സ്വദേശി NILAKANTA MANDAL ആണ് മരണപ്പെട്ടത്
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ
റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു.
