കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റ്ലി ഏബിൾഡ് എംപ്ലോയീസ്

ജില്ലാ പ്രസിഡന്റ്‌ ആയി അനിൽകുമാറിനെയും സെക്രട്ടറി ആയി ഷിജു ടി പി യെയും ട്രഷറർ ആയി ഷിജു സി.എസ്. നെയും വൈ: പ്രസിഡൻ്റ് ആയി ടി. പ്രദീപ നെയും ജോ : സെക്രട്ടറി ആയി സജി കൂപ്പുഴ യെയും മാനന്തവാടി ട്രൈസം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *