പൾസ് എമർജൻസി ടീം; മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

വൈത്തിരി: പൾസ് എമർജൻസി ടീം കേരളയുടെ മെംബർഷിപ് വിതരണോദ്ഘാടനം വൈത്തിരി യൂണിറ്റിൽ വച്ച് നടന്നു. പൾസ് എമർജൻസി ടീം കേരള സംസ്ഥാന ജനറൽ സെക്രട്ടറി സലീം കൽപറ്റ ഉദ്ഘാടനം ചെയ്തു.
ജോയിൻ്റ് സെക്രട്ടറി സാലിം മേപ്പാടി, വൈത്തിരി യൂണിറ്റ് സെക്രട്ടറി അൻവർ , യൂണിറ്റിലെ അംഗങ്ങളായ ജുബൈർ, ഷാഹുൽ, ജംഷീർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 11 മുതൽ 21 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *