പുല്‍പ്പള്ളി: മഹിളാ കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് ‘മഹിളാ സാഹസ് ക്യാമ്പ്’ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജാന്‍സി സണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. നജീബ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, രാധ ഹരിദാസ്, ബേബി പയ്യാനിക്കല്‍, സി.പി. ജോയ്, ഷിജി ശ്രീനിവാസന്, സന്ധ്യ ലിഷു, ഗിരിജ മോഹന്‍ദാസ്, ഷിനോജ് കടുപ്പില്‍, മനോജ് ഉതുപ്പാന്, മധു സെബാസ്റ്റ്യന്‍, ജോഷി കുരീക്കാട്ടില്‍, മനോജ് കടുപ്പില്‍, വി.എം. പൗലോസ്, സജി പെരുമ്പില്‍, പ്രിയ വേണു, ഡെയ്സി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
മഹിളാ കോണ്‍ഗ്രസ് ‘മഹിളാ സാഹസ്’ ക്യാമ്പ് സംഘടിപ്പിച്ചു
