വെള്ളമുണ്ട:അൽകറാമ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി.എ പ്രസിഡന്റ് പ്രകാശ് കെ അധ്യക്ഷത വഹിച്ചു.
ദിവ്യ എസ്, അലീന പീറ്റർ, മരിയ റൂബി, ശ്രേയ കെ തുടങ്ങിയവർ സംസാരിച്ചു.
അൽകറാമ സ്പെഷ്യൽ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു
