
അനന്യ
മാനന്തവാടി : വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ജി വി എച്ച് എസ് എസിലെ അനന്യ റോയ് മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ടു , ഭൂ’കുരുത്തം’ നഷ്ടപ്പെട്ട
ചാക്കോയുടെ ജീവിതമാണ് അനന്യ അവതരി പ്പിച്ചത്.
മറ്റ് അഭിനേതാക്കൾ ജോസ്ന തോമസ് ,അനന്യമനു ,അനന്ത ഭദ്രഗിരീഷ് , ആര്യൻ വി.എൻ, അലീമറിയ,ആരുഷ് എസ്, ആശിഷ് അജി, നവനീത് കെ സുരേഷ് , നിദ ഫാത്തിമ ഇ എ എന്നിവരാണ് .
രാജേഷ് കീഴത്തൂർ, സുഹിൽ സുധി എന്നിവരാണ് നാടകം അണിയിച്ചൊരുക്കിയത് .
