കൽപറ്റ: എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ
ഭിന്നശേഷി ദിനാചാരണം നടത്തി. കുട്ടികൾക്കു ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ കൃഷ്ണകുമാർ മാസ്റ്റർ ബിഗ് ക്യാൻവാസ് ഉദ്ഘാടനം നടത്തി. അധ്യാപകർ, കുട്ടികൾ എന്നിവരും ബിഗ്കാൻവസിൽ അവരുടെ സന്ദേശങ്ങൾ എഴുതി. കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.
