ലക്കിടി :ലക്കിടി വെറ്റിനറി കോളേജിന് സമീപം കർണാടക വിനോദ സഞ്ചാരികൾ (സ്കൂൾ വിദ്യാർത്ഥികൾ) സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറഞ്ഞു അപകടം. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.
പരിക്കുകൾ സാരമുള്ളതാണെന്ന് കേൾക്കുന്നു.
പരിക്കുപറ്റിയവരെ സമീപത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി… കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം
