ഡിവൈഎഫ്‌ഐ വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡൻ്റ് സ:കെ.എസ്. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ:എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്യതു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ് സ്വാഗതവും ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ് നന്ദിയും പറഞ്ഞു. സഖാക്കൾ ജോബിസൺ ,കെ. പ്രജീഷ്, വിജേഷ് ചന്ദ്രൻ, അഫ്സൽ ‘അഖിൽ ദേവസ്യ,
ഗണേശൻ, നിഖിൽ വാസു ,അജിത്ത്, ആസിഫ്, ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *