ദേശീയഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് അഭിമാന നേട്ടം കൈ വരിച്ച് മേഘമരിയ റോഷൻ

ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യാ ഫിറ്റ്നസ് ഫിസിക്ക്
മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മേഘ മരിയ റോഷിന് ഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് (155സി എം താഴേ ) എന്നീ ഇനങ്ങളിൽ നാലാം സ്ഥാനവും 40000രൂപ ക്യാഷ്പ്രൈസും നേടി കേരളത്തിന് അഭിമാനമായി.
പുതിയിടംകുന്ന് ഇഞ്ചപ്ലാക്കൽ റോഷിൻ മാത്യുവിൻ്റെയും മഞ്ജുവിൻ്റെയും മകളാണ്
ഒയാസിസ് ഫിറ്റ്നസ് അക്കാദമി വ വാളാടിലെ പ്രസാദ് ആലഞ്ചേരിയും
ജയിൻ മാത്യു ഗുരുക്കളുമാണ് പരിശീലകർ

Leave a Reply

Your email address will not be published. Required fields are marked *