ഒണ്ടയങ്ങാടി : അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വയനാട് ജില്ലാ ടീമംഗം സിനാനെ എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, റാഫി തുടങ്ങിയവർ പങ്കെടുത്തു.
സിനാനെ എസ്ഡിപിഐ ആദരിച്ചു.
