കലണ്ടർ പ്രകാശനം ചെയ്തു

കൽപ്പറ്റ: കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KSGAMOA )2025 വർഷ കലണ്ടർ വയനാട് ജില്ലാ തല പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി നിർവഹിച്ചു. KSGAMOA വയനാട് ജില്ലാ പ്രസിഡന്റ് ഡോ. ആരിഫ സെക്രട്ടറി ഡോ . ദിവ്യ കെ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *