മൊതക്കര: ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ മണികണ്ഠൻ. എം. ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിജ്ഞ പോസ്റ്റർ രചന മാലിന്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു ജിജീഷ്. വി.ജെ ലിജോ. സി.ജെ.ബബിത സനിഷ സി.ആർ വിനിഷ.പി സുരഭി റ്റി. എൻ ജുമൈല ശ്രുതി അരുൺ ദാസ് സിജോ ജോസ് കുര്യൻ കെ.എം. ബാലൻ എം.എ. എന്നിവർ പ്രസംഗിച്ചു ബിനോയ് ബേബി സ്വാഗതവും മിനിമോൾ പി.ജെ. നന്ദിയും പറഞ്ഞു.
വലിച്ചെറിയൽ വിരുദ്ധ വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
