വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തെതുടർന്ന് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെയും ഐ.സി. ബാലകൃഷ്ണൻ എം എൽ.എ.യുടെയും ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം ഉച്ചയോടെ . ഇന്നലെ ഐ.സി.ബാലകൃഷ്ണൻ എം.എൽഎയുടെ അഭിഭാഷകൻ അടക്കം രണ്ട് അഭിഭാഷകരുടെ വാദം പൂർത്തിയായിരുന്നു. കൽപ്പറ്റയിലെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിലാണ് ചൂടേറിയ വാദ പ്രതി വാദങ്ങൾ നടന്നത്.
