കൽപ്പറ്റ :ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ ഐ.സി. ബാലകൃഷ്ണൻ എം എൽ എക്കും, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനും, കെ.കെ. ഗോപിനാഥനും ആശ്വാസം മൂന്നുപേർക്കും കോടതി മുൻകൂർ ജാമ്യം നൽകി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
