EducationWayanadകുട നിർമ്മാണ ശിൽപ്പശാല നടത്തി wenewser-user1 year ago01 mins പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏകദിന കുടനിർമ്മാണ ശിൽപശാല നടത്തി. അധ്യാപികമാരായ ശ്രീമതി ശോശാമ്മ . പി . ഐ , നീതു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ‘ Post navigation Previous: രണ്ടരവയസുകാരൻ ആണി വിഴുങ്ങി:* *വിജയകരമായി പുറത്തെടുത്തു.Next: പനമരം ഗവ.നഴ്സിങ് സ്കൂളിന്റെ അംഗീകാരം തുലാസിൽ ; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം -ഇ.ഉസ്മാൻ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; രണ്ടാണ്ട് പൂർത്തിയായിട്ടും വെള്ളാർമല സ്കൂൾ പുനരുദ്ധാരണവും പുനരധിവാസവും വൈകുന്നത് സർക്കാർ അലസതയുടെ തെളിവ്, അടിയന്തര നടപടി വേണം: യങ് ഡെമോക്രാറ്റ്സ് wenewser-user4 hours ago 0
ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ wenewser-user5 hours ago 0
ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും:മന്ത്രി എ.പി അനില്‍കുമാര്‍ wenewser-user5 hours ago 0
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും: മന്ത്രി ടി സിദ്ദീഖ് wenewser-user5 hours ago 0