കണിയാമ്പറ്റ : കണിയാമ്പറ്റ മില്ല് മുക്ക് നിർത്തിയിട്ട ദോസ്ത്ത് വാഹനത്തിനു പിറകിൽ ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് സാരമായ പരിക്ക് . അപകടത്തിൽ പരിക്കേറ്റ പനമരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ പനമത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കണിയാമ്പറ്റ മില്ല് മുക്കിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മറ്റൊരു ദോസ്ത് വാഹനത്തിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
