വാളാട്: വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ വാളാട് കപ്പുമ്മല്‍ ജഗന് (21) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20) , കാര്‍ യാത്രികന് വാളാട് നിരപ്പേല്‍ സണ്ണി (56) എന്നിവര്‍ക്ക് പരിക്ക് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു…..
