കൽപ്പറ്റ : ഗുജറാത്തിൽ വെച്ച് നടന്ന രജ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കൊണ്ട് എഴുപത്തിരണ്ട് വർഷത്തിന് ശേഷം ഫൈനൽ യോഗ്യത നേടിയ കേരള ടീമിൽ ഇടം പിടിച്ച് കൊണ്ട് വയനാട്ടുകാരൻ. മാനന്തവാടി എടമന പുത്തൻ മുറ്റം കേളുവിൻ്റെയും ലക്ഷ്മിയുടെയും മകനായ ഗിരീഷ് ഇ. കെ.
കേരള ക്രിക്കറ്റ് ടീമിലെ സപ്പോർട്ടിംഗ് ടീം അംഗമായ ഗിരീഷ് മച്ചാൻസ് , സിറ്റി സ്ട്രൈക്കേഴ്സ് എന്നീ പ്രാദേശിക ടീം അംഗമാണ്
രഞ്ജി ട്രോഫി കേരള ടീമിലെ വയനാടൻ കരുത്ത്
