വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
ഫല വൃക്ഷത്തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് ജംഷീർ കുനിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു
മെമ്പർമാരായ മൈമൂന കെ കെ സി, തോമസ് പൈനാടത്ത്, പി എ അസീസ്, സ്മിത, മേരി ജോയ്, നിസാർ കൊടക്കാട്, ലതിക, കൃഷി ഓഫീസർ ശ്രീ നയന
എന്നിവർ സംസാരിച്ചു
ഫല വൃക്ഷത്തൈ വിതരണം ചെയ്തു
