ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 K 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ മോഷണം പോയതായി പരാതി. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ ;
04936202400
