അഴിമതി ഭരണത്തിനെതിരെ യു ഡി എഫ് രാപ്പകൽ സമരം

മാനന്തവാടി : പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യൂ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരത്തിന്റെ ഭാഗമായി യു ഡി എഫ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി.

മാനന്തവാടി നിയോജക മണ്ഡലം യൂ ഡി എഫ് ചെയർമാൻ അഡ്വ എൻ കെ വർഗീസ്സ് ഉത്ഘാടനം ചെയ്തു.
മുൻസിപ്പൽ യൂ ഡി എഫ് ചെയർമാൻ പി വി എസ് മൂസ്സ അദ്ധ്യക്ഷം വഹിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി കുഞ്ഞബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി മുൻ മന്ത്രി പി കെ ജയലക്ഷ്മി പടയൻ മുഹമ്മദ് മണ്ഡലം പ്രസിഡൻഡ് മാരായ സുനിൽ അലിക്കൽ ഷിബു കെ ജോർജ് സിൽവി തോമസ് മുൻസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻകർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി എം ബെന്നി ലേഖരാജീവൻ പടയൻ റഷീദ് അരുൺ കുമാർ ബി ഡീ അർഷാദ് ചെറ്റ പ്പാലം. മുനീർ പാറക്കടവത്ത് . വി യൂ ജോയി.റസാക്ക് മാസ്റ്റർ. മുരൂകേഷൻ പി എസ് , അപ്പച്ചൽ പെരുമ്പിൽ. എം വി വിൻസെന്റ്. എസ് ടി യൂ നേതാക്കൻ മാരായ ബഷീർ ഇ സുബൈർ
ഇസ്ഹാഖ് മുസ്തഫ പാണ്ടിക്കടവ് ഷാനവാസ്‌ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *