നെല്ലാക്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി

ഗൂഡല്ലൂർ: നെല്ലാക്കോട്ട ടൗണില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ 6.45നാണ് കാട്ടുകൊന്പൻ റാക്കോട് റോഡിലൂടെ ടൗണില്‍ എത്തിയത്.

ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി. ആന പിന്നീട് പാട്ടവയല്‍ റോഡിലൂടെ വനത്തിലേക്ക് നീങ്ങി. ആന പോയതിനുശേഷമാണ് ടൗണില്‍ ഉണ്ടായിരുന്നവരുടെ ആശങ്ക അകന്നത്.

Leave a Reply

Your email address will not be published. Required fields are marked *