മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഐ സി ബാലകൃഷ്ണൻ എംഎൽഎ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ അധ്യക്ഷത വഹിച്ചു. സബ് കലക്ടറും സർവേ നോഡൽ ഓഫിസറുമായ മിസാൽ സാഗർ ഭരത്, സർവേ ഡപ്യൂട്ടി ഡയറക്ടർ ആർ ബാബു, അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, റീസർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *