കൽപറ്റ: കോടതികളിലെ ഭീമമായ കോർട്ട് ഫീസ് വർധനവിന് എതിരെ കേരള അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷൻ കൽപറ്റ യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. കൽപറ്റ കോർട്ട് കോംപ്ലക്സിനു മുന്നിൽ നടത്തിയ പരിപാടിയിൽ അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി അനീഷ് ബാബു, പ്രസിഡന്റ് സുനിൽകുമാർ ,
ജില്ലാ പ്രസിഡൻ്റ് എൽ . ഷിജു. രാഗിണി , ബാർ അസോസിയേഷൻ പ്രസിഡൻ്റ് ടി .ജെ .സുന്ദർ റാം, സെക്രട്ടറി കിഷോർ ലാൽ അഡ്വക്കേറ്റ് വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
കോർട്ട് ഫീസ് വർധന; പ്രതിഷേധ ദിനം ആചരിച്ചു
