സൂഫിഉസ്താദ് സന്മാർഗദർശനം നൽകിയ ഗുരു:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: നൂറുകണക്കിന് ശിഷ്യൻമാർക്ക് സന്മാർഗദർശനം നൽകിയ മാതൃക ഗുരുനാഥനായിരുന്നു കൈപ്പാണി സൂഫി ഉസ്താദ് എന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ടയിൽ സംഘടിപ്പിച്ച മർഹൂം സൂഫി ഉസ്താദ്‌ ഇരുപത്തി രണ്ടാമത് അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാസർ അഹ്സനി, അഷ്‌റഫ്‌ സഖാഫി, സലീം പി, സുബൈർ അഹ്സനി, ഉമർ സഖാഫി, അബ്ദുള്ള സഅദി, ബഷീർ സഅദി, ഇബ്രാഹിം അഹ്സനി, ലത്തീഫ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *