കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെൻസായി സുരേഷ്, ഡി പോൾ പ്രിൻസിപ്പാൾ ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഷിജു, മനോജ്, ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന ഒളിമ്പിക് അസോസിയേഷനും, സംസ്ഥാന കരാട്ടെ അസോസിയേഷ നും സംയുക്തമായുമായാണ് പ്രഥമ ഓപ്പൺ കരാട്ടെ മത്സരം സംഘടിപ്പിക്കുന്നത് വിവിധ കാറ്റഗറിയിലായി 6500 താരങ്ങൾ പങ്കെടുക്കും.
