ക ൽ പ റ്റ :എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി.
ത ങ്ങ ൾ പു ന ര ധി വാ സ ത്തി ന്
എ തി ര ല്ലെ ന്നും എ ന്നാ ൽ, വ ർ ഷ ങ്ങ ളാ യി
പ ണി യെ ടു ക്കു ന്ന ത ങ്ങ ൾ ക്ക് ന്യാ യ മാ യ ആ നു കൂ ല്യ ങ്ങ ൾ ന ൽ ക ണ മെ ന്നും
ആ വ ശ്യ പ്പെ ട്ട് ക ൽ പ റ്റ എ ൽ സ്റ്റ ൺ
എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ
അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി.
സം യു ക്ത തൊ ഴി ലാ ളി യൂ നി യ ന്റെ നേ തൃ ത്വ ത്തി ൽ ടൗ ൺ ഷി പ് ഭൂ മി ക്ക രി കി ലാ ണ് ഞാ യ റാ ഴ്ച മു ത ൽ സ മ രം തു ട ങ്ങി യ ത്. മു ണ്ട ക്കൈ- ചൂ ര ൽ മ ല ഉ രു ൾ പൊ ട്ട ൽ ദു ര ന്ത ബാ ധി ത രെ പു ന ര ധി വ സി പ്പി ക്കു ന്ന തി നു ള്ള ടൗ ൺ ഷി പ് വ രു ന്ന ത് ക ൽ പ റ്റ ബൈ പ്പാ സി ന് സ മീ പ ത്തെ എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലാ ണ്. എ ന്നാ ൽ, എ സ്റ്റേ റ്റി ൽ വ ർ ഷ ങ്ങ ളാ യി പ ണ യെ ടു ക്കു ന്ന സ്ഥി രം- ക രാ ർ തൊ ഴി ലാ ളി ക ളാ യ മു ന്നൂ റോ ളം പേ ർ ക്ക് വി വി ധ ഇ ന ങ്ങ ളി ലാ യി കോ ടി ക്ക ണ ക്കി ന് രൂ പ യാ ണ് എ സ്റ്റേ റ്റ് മാ നേ ജ്മെ ന്റ് ന ൽ കാ നു ള്ള ത്.
ടൗ ൺ ഷി പ്പി നാ യി ഭൂ മി ഏ റ്റെ ടു ക്കു മ്പോ ൾ മാ നേ ജ്മെ ന്റി ന് സ ർ ക്കാ ർ ന ൽ കു ന്ന ന ഷ്ട പ രി ഹാ ര ത്തി ൽ നി ന്ന് തൊ ഴി ലാ ളി ക ൾ ക്ക് ന ൽ കേ ണ്ട ആ നു കൂ ല്യം ന ൽ കു മെ ന്നാ യി രു ന്നു മു മ്പ് ന ട ന്ന ച ർ ച്ച യി ൽ ബ ന്ധ പ്പെ ട്ട വ ർ ഉ റ പ്പു ന ൽ കി യ ത്. എ ന്നാ ൽ, നി ല വി ലു ള്ള ന ഷ്ട പ രി ഹാ ര തു ക കോ ട തി യി ലാ ണ് സ ർ ക്കാ ർ കെ ട്ടി വെ ച്ച തെ ന്ന നി ല പാ ടി ലാ ണ് മാ നേ ജ്മെ ന്റ്.
ഹൈ കോ ട തി യു ടെ പു തി യ ഇ ട ക്കാ ല ഉ ത്ത ര വു പ്ര കാ ര മു ള്ള ന ഷ്ട പ രി ഹാ ര തു ക യും അ പ ര്യാ പ്ത മെ ന്ന് കാ ണി ച്ച് മാ നേ ജ്മെ ന്റ് സു പ്രീം കോ ട തി യെ സ മീ പി ക്കാ നി രി ക്കു ക യാ ണ്. ഇ തോ ടെ തൊ ഴി ലാ ളി ക ളു ടെ ആ നു കൂ ല്യം സം ബ ന്ധി ച്ച് വീ ണ്ടും അ നി ശ്ചി ത ത്വം ഉ ണ്ടാ യി.
എ സ്റ്റേ റ്റി ന്റെ 64.47 ഹെ ക്ട റി ലാ ണ് ടൗ ൺ ഷി പ് നി ർ മി ക്കു ക. ഈ ഭൂ മി ക്ക് സ ർ ക്കാ ർ നി ശ്ച യി ച്ച 26.5 കോ ടി രൂ പ അ പ ര്യാ പ്ത മാ ണെ ന്നും വി പ ണി മൂ ല്യ മ നു സ രി ച്ച് 549 കോ ടി രൂ പ ന ൽ ക ണ മെ ന്നു മാ ണ് മാ നേ ജ്മെ ന്റി ന്റെ ആ വ ശ്യം. ഹൈ കോ ട തി വി ധി പ്ര കാ രം ഭൂ മി സ ർ ക്കാ ർ ഏ റ്റെ ടു ത്ത തോ ടെ ഇ നി ആ രാ ണ് തൊ ഴി ലാ ളി ക ളു ടെ കാ ര്യ ത്തി ലെ ഉ ത്ത ര വാ ദി എ ന്ന ചോ ദ്യ മാ ണ് പ്ര ധാ ന മാ യും ഉ യ രു ന്ന ത്. ടീ ഫാ ക്ട റി ഏ റ്റെ ടു ക്കു ക യും അ ത് ക മ്യൂ ണി റ്റി ഹാ ളാ യി മാ റ്റു ക യും ചെ യ്യു മെ ന്ന് വ ന്ന തോ ടെ എ സ്റ്റേ റ്റി ന്റെ പെ രു ന്ത ട്ട ഡി വി ഷ നി ലെ തൊ ഴി ലാ ളി ക ളും ആ ശ ങ്ക യി ലാ ണ്.‘
ആ നു കൂ ല്യം കി ട്ടാ ൻ സ ർ ക്കാ ർ കോ ട തി യി ൽ ഇ ട പെ ട ൽ ന ട ത്ത ണം’എ സ്റ്റേ റ്റി ലെ മു ന്നൂ റോ ളം വ രു ന്ന തൊ ഴി ലാ ളി ക ളു ടെ 11 കോ ടി യി ൽ പ രം വ രു ന്ന വി വി ധ ആ നു കൂ ല്യ ങ്ങ ളാ ണ് വ ർ ഷ ങ്ങ ളാ യി കു ടി ശ്ശി ക യാ യു ള്ള ത്.
ടൗ ൺ ഷി പ്പി നാ യി എ സ്റ്റേ റ്റി ന്റെ പു ൽ പാ റ ഡി വി ഷ ൻ പൂ ർ ണ മാ യും സ ർ ക്കാ ർ ഏ റെ ടു ത്ത് നി ർ മാ ണ പ്ര വൃ ത്തി ആ രം ഭി ച്ച തോ ടെ തൊ ഴി ൽ ന ഷ്ട പ്പെ ടു ന്ന നൂ റി ല ധി കം വ രു ന്ന തൊ ഴി ലാ ളി ക ളു ടെ തൊ ഴി ൽ സു ര ക്ഷി ത ത്വം ഉ റ പ്പ് വ രു ത്ത ണ മെ ന്നും തൊ ഴി ലാ ളി ക ൾ ആ വ ശ്യ പ്പെ ടു ന്നു ണ്ട്. സ ർ ക്കാ ർ കോ ട തി യി ൽ കെ ട്ടി വെ ച്ച തു ക യി ൽ നി ന്ന് തൊ ഴി ലാ ളി ക ൾ ക്ക് ല ഭി ക്കാ നു ള്ള മു ഴു വ ൻ ആ നു കൂ ല്യ ങ്ങ ളും ല ഭ്യ മാ ക്ക ണം. ഇ തി ന് സ ർ ക്കാ റും ജി ല്ല ക ല ക്ട റും സ്പെ ഷ ൽ ഓ ഫി സ റും ഇ ട പെ ട ണ ണ മെ ന്നും തൊ ഴി ലാ ളി ക ൾ ആ വ ശ്യ പ്പെ ടു ന്നു. സം യു ക്ത ട്രേ ഡ് യൂ നി യ ന്റെ നേ തൃ ത്വ ത്തി ലാ ണ് അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി യ ത്.
