മാനന്തവാടി : പീച്ചംങ്കോട് ക്വാറി റോഡിൽ കല്ലിപ്പാടത്ത് രാജേ ഷാണ് [29] മരിച്ചത്. മാത്തവാടി ഗവ. കോളേ ജിന് സമീപം സ്വകാര്യ തോട്ടത്തിൽ നിന്നും മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ
മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
