EducationWayanadഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി wenewser-user2 months ago01 mins കോട്ടത്തറ: കോട്ടത്തറ സെന്റ്. ആന്റണീസ് യു.പി.സ്കൂളിൽ ഷിഗല്ല പ്രതിരോധ ബോധവത്കരണ അസംബ്ലി നടത്തി.ഹെഡ്മിസ്ട്രെസ് ലിസി സന്ദേശം നൽകി . അധ്യാപകരായ വീനിത ജോസഫ്, വിനയ, റിയ, ജിഷ , അനൂപ് എന്നിവർ നേതൃത്വം നൽകി. Post navigation Previous: ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രംNext: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന് ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ് wenewser-user12 hours ago 0
‘എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030’; ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു wenewser-user12 hours ago 0
മുത്തങ്ങ വിധി: ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ കൊണ്ട് അടിച്ചമർത്താനുള്ള ഗൂഡാലോചനക്കേറ്റ തിരിച്ചടി: യങ് ഡെമോക്രാറ്റ്സ് wenewser-user14 hours ago12 hours ago 0