Headlines

കുണ്ടാല പള്ളിയിൽ പെരുന്നാൾ ഇന്ന് തുടങ്ങും.

കുണ്ടാല പള്ളിയിൽ പെരുന്നാൾ ഇന്ന് തുടങ്ങും.
കുണ്ടാല മോർ ഗ്രീഗോറിയോസ് അബ്‌ദു ജലീൽ ബാവാ പളളിയിൽ പരി.അബ്‌ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടെയും ഓർമ്മപ്പെരുന്നാൾ പെരുന്നാൾ ഇന്ന് തുടങ്ങും. വൈകിട്ട് 5 ന് വികാരി ഫാ.ജോസഫ് പളളിപ്പാട്ട് കൊടി ഉയർത്തും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും പ്രദക്ഷിണം , ആശീർവ്വാദം, നേർച്ചഭക്ഷണം എന്നിവ നടക്കും.
പ്രധാന ദിവസമായ നാളെ പ്രഭാത പ്രാർത്ഥന,
വി.കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *