സ്നേഹിത,എഫ്.എൻ.എച്ച്‌.ഡബ്ലൂ പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:കുടുംബശ്രീ സ്നേഹിത, എഫ്. എൻ. എ ച്ച്‌. ഡബ്ലൂ പദ്ധതികളുടെ ബോധവത്കരണ പ്രദർശനത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ എസ്. കെ. എം. ജെ ഗ്രൗണ്ടിൽ നടക്കുന്ന

എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ നടന്ന ചടങ്ങിൽ
കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പി. കെ ബാലസുബ്രമണ്ണ്യൻ അധ്യക്ഷത വഹിച്ചു. അമീൻ കെ, ആശ പോൾ, ഹുദൈഫ് പി, ശ്രുതി രാജൻ, അർഷക്, നിഷില തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *