പനമരം :മോഷണം നടത്തി മുങ്ങിയ സന്തോഷ് കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു.പനമരം ബസ്റ്റാന്റ് പരിസരത്ത് നിന്നുമാണ് മാനന്തവാടി ഡിവൈഎസ്പി സെപ്ഷ്യല്‍ സ്ക്വാഡ് ഇയാളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലെ പ്രതി തൊരപ്പന് സന്തോഷ് പിടിയില്‍
