Headlines

മകൻ അച്ഛനെ വെട്ടിക്കൊന്നു

എടവക: കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി 63ആണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ വെട്ടേറ്റ് മരിച്ചത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയിൽ
നെഞ്ചിന് ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഐ സി യു ആംബുലൻസ് എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ വച്ച് തന്നെ മരിച്ചു മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ

Leave a Reply

Your email address will not be published. Required fields are marked *