ബത്തേരി: സത്യ സായി ബാബയുടെ ജന്മശതാബ്ദി വർഷാചരണത്തോടനുബന്ധിച്ച് ബത്തേരി സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ ബത്തേരി കരുണ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ടാക്സി ഡ്രൈവർമാർക്കായി സൗജന്യ നത്രേപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സത്യസായി സേവാ സമിതി ജില്ലാ പ്രസിഡൻ്റ് ഒ. ടി. ജിതേഷ് ഉദ്ഘാടനം ചെയ്തു . ബാബു കട്ടയാട്
അനിൽ എസ് നായർ ,
,ഡോക്ടർ ബാബു റാം ഗോവിന്ദ്, സാൻഡോ ജോസഫ് , എം സി ശ്രീധരൻ,ബി എസ് സൂരജ് ബാബു, എസ് ആർ ബിപിൻ സായി , സായി ശ്യാം സുന്ദർ ,മിനി രാജഗോപാൽ എന്നിവർ സംസാരിച്ചു.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
