നഹാന നസ്റിനെ ആദരിച്ച് യൂത്ത് ലീഗ്

കെല്ലൂർ: ഈ വർഷത്തെ +2 പരീക്ഷയിൽ
ഫുൾ A+ നേടിയ
കീപ്രത്ത്‌ നഹാന നസ്‌റിനു
കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌
കമ്മിറ്റിയുടെ സ്നേഹോപഹാരം
ജില്ല യൂത്ത്‌ ലീഗ്‌ ട്രഷറർ
ഉവൈസ്‌ എടവെട്ടൻ നൽകി. ചടങ്ങിൽ ടൗൺ മുസ്ലിം ലീഗ്‌ ഭാരവാഹികളായ
മമ്മുട്ടി കീപ്രത്ത്‌, എൻ.റസാഖ്‌ ,
ഹാരിസ്‌ വളപ്പിൽ,
മണ്ഡലം യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌
ആഷിഖ്‌ എം കെ, സിനാൻ കാട്ടിൽ,
മൻസൂർ കണ്ണമ്പള്ളി,നൗഫൽ കീപ്രത്ത്‌
തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *