മാനന്തവാടി: വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ.ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്.
ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു