ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ളസ്സ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉത്ഘാടനം ചെയ്ത യോഗം നിലവിലെ വിദ്യാർത്ഥികളിലുള്ള പഠനപ്രക്രിയകളെപ്പറ്റിയും, സമൂഹത്തിൽ ഏറിവരുന്ന ലഹരി ഉപയോഗത്തപ്പറ്റിയും പരാമർശിച്ചു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗം, ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ് സ്വാഗതം പറഞ്ഞു. കരിയൻ ഗൈഡ് നസ് ക്ളാസ് ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു വേണ്ടി രാജു. ടി.എസ്, നൽകകയും പൊതു പ്രവർത്തകനായ എ.പി രജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക്പ ഠനോ പരണങ്ങൾ നൽക്കുകയും ചെയ്തു. യോഗത്തിൻ ശ്രേയസ് ഇരുളം യൂണിറ്റ് സി.ഡി. ഒ ജാൻസി ബിന്ററോ നന്ദി രേഖപ്പെടെപ്പെടുത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *