നവീകരിച്ച മാനന്തവാടി -വിമല നഗർ -പേര്യ റോഡിൽ ചൂട്ടാക്കടവ് ഭാഗത്ത് വിള്ളൽ
മാനന്തവാടി: ഇന്ന് രാവിലെയോടെ റോഡിൽ വിള്ളൽ കാണപ്പെട്ടത്, രണ്ടാഴ്ച മുൻപാണ് റോഡ് ടാറിങ് നടത്തിയത്.
ഊരാലുങ്കൽ ലേബർ കോൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല.
വിള്ളൽ ഉണ്ടായ ഭാഗം ഊരാളുങ്കൽ സോസൈറ്റി ടാറും കല്ലുപൊടിയും ഉപയോഗിച്ച് താൽക്കാലികമായി അടച്ചിട്ടുണ്ട്.
