സ്റ്റുഡന്റ് പോലീസ് കേഡറ്റ് :യൂണിഫോം വിതരണവും അനുമോദനവും നടത്തി

വെള്ളമുണ്ട: ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ പൊതുപരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുകയും യൂണിഫോം വിതരണവും നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
റേഡിയോ ബഷീറിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗിക്കുള്ള റേഡിയോ വിതരണവും ചടങ്ങിൽ നടന്നു.മധു
ഉദയകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ മിനി മോൾ, എച്ച്‌. എം ഫാത്തിമത്ത് ഷംല തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *