പടിഞ്ഞാറത്തറ : കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു.
ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67)
ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഭാര്യ: സോഫിയ,മക്കൾ: മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)
മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു
