മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെന്റ് നടത്തി

സുൽത്താൻ ബത്തേരി : ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻ ബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ജെ.എസ്.ഒ.വൈ.എ
മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാദർ എൽദോ പനച്ചിയിൽ, സെക്രട്ടറി കെ പി എൽദോസ്, ഫിലിപ്പ് കുട്ടി, ഷനു കെ.പി, മനു അബ്രഹാം,ബേസിൽ തടത്തിൽ, ബിനോയ്‌ ഐസക്, മനോജ്‌ കെ.കെ, ജിൻസി ബെന്നി, എൽബീന വിൽസൺ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *